കോട്ടയത്ത് യുവാവിനെ വെട്ടിക്കൊന്നു; പ്രതികള്‍ പൊലീസിൽ കീഴടങ്ങി

വിഷ്ണു, സെബാസ്റ്റ്യൻ എന്നിവരാണ് കൊലക്കു പിന്നിൽ. മുൻവൈരാഗ്യമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നാണ് പൊലീസ് പറയുന്നത്
കോട്ടയത്ത് യുവാവിനെ വെട്ടിക്കൊന്നു; പ്രതികള്‍  പൊലീസിൽ കീഴടങ്ങി

കോട്ടയം: കോട്ടയത്ത് കറുകച്ചാലിൽ യുവാവ് വെട്ടേറ്റു മരിച്ചു. ഉമ്പിടി സ്വദേശി കുറ്റിയാനിക്കൽ ബിനു(36)ആണ് മരിച്ചത്.കൊലയ്ക്ക് പിന്നാലെ പ്രതികൾ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി.

വിഷ്ണു, സെബാസ്റ്റ്യൻ എന്നിവരാണ് കൊലക്കു പിന്നിൽ. മുൻവൈരാഗ്യമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നാണ് പൊലീസ് പറയുന്നത്. ഇന്നലെ രാത്രി ഒൻപതു മണിയോടെയായിരുന്നു സംഭവം.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com