മുത്തച്ഛനെയും മുത്തശ്ശിയെയും വെട്ടിക്കൊന്നു; തൃശൂരിൽ യുവാവ് അറസ്റ്റിൽ

യുവാവ് മാനസികരോഗങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on

തൃശൂർ: മുത്തച്ഛനെയും മുത്തശ്ശിയെയും വെട്ടിക്കൊലപ്പെടുത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂർ വടക്കേക്കാട് സ്വദേശി അബ്ദുല്ലക്കുട്ടി ( 65), ഭാര്യ ജമീല (60) എന്നിവരാണ് കൊല്ലപ്പെട്ടത്.

തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. യുവാവ് മാനസികരോഗങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com