
തിരുവനന്തപുരം: വിവാദ പ്രസ്താവനയുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഇന്ത്യയിൽ ജനിച്ചവരെല്ലാം ഹിന്ദുക്കളാണ്. തന്നെ ഹിന്ദു എന്ന് വിളിച്ചാൽ മതിയെന്ന് ഗവർണർ.
ഹിന്ദുവെന്നത് ഒരു ഭൂപ്രദേശത്ത് ജനിച്ചവരെ നിർണയിക്കുന്ന പദമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരള ഹിന്ദുസ് ഓഫ് നോർത്ത് അമെരിക്ക കോൺക്ലേവിലാണ് ഗവർണറുടെ പരാമർശം.