ഹയർ സെക്കൻഡറി, പ്ലസ് ടു ഹിന്ദി പരീക്ഷ മാറ്റി വച്ചു

സാങ്കേതിക കാരണങ്ങളാലാണ് മാറ്റിവയ്ക്കുന്നതെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു
Higher Secondary and Plus Two Hindi exams postponed

ഹയർ സെക്കൻഡറി, പ്ലസ്ടു ഹിന്ദി പരീക്ഷ മാറ്റി വച്ചു

Updated on

തിരുവനന്തപുരം: 2025-26 അധ്യയന വർഷത്തിലെ ഹയർ സെക്കൻഡറി പ്ലസ്ടു വിദ്യാർഥികളുടെ രണ്ടാം പാദ വാർഷിക പരീക്ഷയുടെ (ക്രിസ്മസ് പരീക്ഷ) 20.12.2025 തീയതിയിലെ ഹിന്ദി പരീക്ഷ ചില സാങ്കേതിക കാരണങ്ങളാൽ മാറ്റിവയ്ക്കുന്നതായി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

ഈ പരീക്ഷ ക്രിസ്മസ് അവധിക്ക് ശേഷം സ്കൂൾ തുറക്കുന്ന ജനുവരി അഞ്ചിന് ഉച്ചയ്ക്ക് ശേഷം നടത്തുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com