
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി ഫിഫ്റ്റി- ഫിഫ്റ്റി FF-38 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. FO 507642 എന്ന നമ്പറിനാണ് നറുക്കു വീണത്. ഒരു കോടി രൂപയാണ് ഒന്നാം സമ്മാനം. ഇന്നുച്ചയ്ക്കായിരുന്നു ഫല പ്രഖ്യാപനം.
ഭാഗ്യയക്കുറി വകുപ്പിന്‍റെ ഔദ്യോഗിക വെബ്സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും. ലോട്ടറി സമ്മാനം 5000 രൂപയിൽ താഴെയെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം.