കായംകുളത്ത് വെള്ളക്കെട്ടിൽ വീണ് അഞ്ചാം ക്ലാസ് വിദ്യാർഥി മരിച്ചു

വൈകിട്ട് മൂന്നു മണിയോടെയായിരുന്നു അപകടം
10 years old boy dies after falling into a flooded pond in Kayamkulam

അഭിജിത്ത്

Updated on

കായംകുളം: കായംകുളത്ത് വെള്ളക്കെട്ടിൽ വീണ് അഞ്ചാം ക്ലാസ് വിദ്യാർഥി മരിച്ചു. കായംകുളം പുതിയവിള സ്വദേശി പ്രതീപിന്‍റെ മകൻ അഭിജിത്താണ് മരിച്ചത്. വൈകിട്ട് മൂന്നു മണിയോടെയായിരുന്നു അപകടം.

മാനസിക വൈകല്യമുള്ള കുട്ടിയാണ് അഭിജിത്ത്. പല്ലന കുമാരനാശാൻ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിയാണ് . മൃതദേഹം പോസ്റ്റ്‌മോർട്ടം ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com