വീട്ടിലെ അക്വേറിയം വൃത്തിയാക്കുന്നതിനിടയിൽ ഷോക്കേറ്റു; 11 കാരന് ദാരുണാന്ത്യം

പാണാവള്ളി പഞ്ചായത്ത് അഞ്ചാം വാർഡ് വളവിൽ ശരത്-സിനി ദമ്പതികളുടെ മകൻ അലനാണ് മരിച്ചത്
വീട്ടിലെ അക്വേറിയം വൃത്തിയാക്കുന്നതിനിടയിൽ ഷോക്കേറ്റു; 11 കാരന് ദാരുണാന്ത്യം

ആലപ്പുഴ: വീട്ടിലെ അക്വേറിയം വൃത്തിയാക്കുന്നതിനിടയിൽ ഷോക്കേറ്റ് 11 വയസുകാരൻ മരിച്ചു.

പാണാവള്ളി പഞ്ചായത്ത് അഞ്ചാം വാർഡ് വളവിൽ ശരത്-സിനി ദമ്പതികളുടെ മകൻ അലനാണ് മരിച്ചത്.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com