ശബരിമലയിൽ‌ ശുചീകരണ പ്രവർത്തനങ്ങൾക്കായി 1.31 കോടി രൂപ അനുവദിച്ചു

ശ​ബ​രി​മ​ല സാ​നി​ട്ടേ​ഷ​ൻ സൊ​സൈ​റ്റി​യാ​ണ് ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​ത്
Minister K Radhakrishnan
Minister K Radhakrishnanfile
Updated on: 

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല​യി​ലെ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി 1.31 കോ​ടി രൂ​പ അ​നു​വ​ദി​ച്ച​താ​യി ദേ​വ​സ്വം മ​ന്ത്രി കെ ​രാ​ധാ​കൃ​ഷ്ണ​ൻ.

ശ​ബ​രി​മ​ല സാ​നി​ട്ടേ​ഷ​ൻ സൊ​സൈ​റ്റി​യാ​ണ് ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​ത്. ആ​വ​ശ്യ​മെ​ങ്കി​ൽ വി​ശു​ദ്ധി സേ​നാം​ഗ​ങ്ങ​ളു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. നി​ല​വി​ൽ ആ​യി​രം വി​ശു​ദ്ധി സേ​നാം​ഗ​ങ്ങ​ൾ നി​ല​യ്ക്ക​ൽ, പ​മ്പ, സ​ന്നി​ധാ​നം എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ട് വ​രു​ന്നു​ണ്ട്

logo
Metro Vaartha
www.metrovaartha.com