ട്യൂഷൻ കഴിഞ്ഞ് വരുന്നതിനിടെ മതിൽ ഇടിഞ്ഞ് വീണ് 14 കാരന് ദാരുണാന്ത്യം

ട്യൂഷൻ കഴിഞ്ഞ് വരുന്നതിനിടെ വീടിന് സമീപത്തെ മതിൽ ഇടിഞ്ഞ് വീഴുകയായിരുന്നു
14 year old boy dies in wall collapse alappuzha
അല്‍ ഫയാസ്

ആലപ്പുഴ: ആലപ്പുഴ ആറാട്ട് വഴിയിൽ മതിൽ ഇടിഞ്ഞ് വീണ് 14 വയസുകാരൻ മരിച്ചു. അന്തെക്ക് പറമ്പ് വീട്ടില്‍ അലിയുടെ മകന്‍ അല്‍ ഫയാസ് ആണ് മരിച്ചത്. ആലപ്പുഴ ലജ്‌നത്ത് സ്‌കൂളിലെ 9-ാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് അല്‍ ഫയാസ്.

ട്യൂഷൻ കഴിഞ്ഞ് വരുന്നതിനിടെ വീടിന് സമീപത്തെ മതിൽ ഇടിഞ്ഞ് വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Trending

No stories found.

Latest News

No stories found.