ഐഎസ് റിക്രൂട്ട്മെന്‍റ് കേസ്; പ്രതികൾക്ക് 8 വർഷം കഠിന തടവ്

കോയമ്പത്തൂർ സ്വദേശികളായ മുഹമ്മദ് അസ്ഗറുദീൻ, ഷെയ്ഖ് ഹിദായത്തുള്ള എന്നിവരെയാണ് കൊച്ചി എൻഐഎ കോടതി ശിക്ഷിച്ചത്
2019 is recruitment case-verdict

ഐഎസ് റിക്രൂട്ട്മെന്‍റ് കേസ്; പ്രതികൾക്ക് 8 വർഷം കഠിന തടവ്

Updated on

കൊച്ചി: ഐഎസ് റിക്രൂട്ട്മെന്‍റ് കേസിൽ പ്രതികൾക്ക് 8 വർഷം കഠിന തടവ് വിധിച്ചു. കോയമ്പത്തൂർ സ്വദേശികളായ മുഹമ്മദ് അസ്ഗറുദീൻ, ഷെയ്ഖ് ഹിദായത്തുള്ള എന്നിവരെയാണ് കൊച്ചി എൻഐഎ കോടതി ശിക്ഷിച്ചത്.

2019 ലാണ് എൻഐഎ കേസ് അന്വേഷണം ആരംഭിച്ചത്. നിരോധിത സംഘടനയായ ഐഎസിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുക, ആശയങ്ങൾ പ്രചരിപ്പിക്കുക സമൂഹമാധ്യമങ്ങളിൽ ആശയപ്രചരണം നടത്തുക എന്നിവയാണ് പ്രതികൾക്കെതിരേ ചുമത്തിയ കുറ്റം.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com