കമല വിജയന്‍റെ ചികിത്സയ്ക്ക് 2.69 ലക്ഷം രൂപ അനുവദിച്ചു

കമല വിജയന്‍റെ ചികിത്സയ്ക്ക് 2.69 ലക്ഷം രൂപ അനുവദിച്ചു

പൊതുഭരണ വകുപ്പാണ് തുക അനുവദിച്ചത്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഭാര്യ കമല വിജയന്‍റെ ചികിത്സാ ചെലവുകൾക്കായി 2,69,434 രൂപ അനുവദിച്ചു. പൊതുഭരണ വകുപ്പാണ് തുക അനുവദിച്ചത്.

2023 ജൂലൈ 24 മുതൽ 2023 ഓഗസ്റ്റ് 2 വരെയുള്ള കാലയളവിൽ ചികിത്സയ്ക്കു ചിലവായ തുകയിൽ അനുവദനീയമായ പണമാണ് അനുവദിച്ചിരിക്കുന്നതെന്നു ജോയിന്‍റ് സെക്രട്ടറിയുടെ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

Related Stories

No stories found.
logo
Metro Vaartha
www.metrovaartha.com