ഭാരതപ്പുഴയില്‍ മൂന്ന് കുട്ടികള്‍ ഒഴുക്കില്‍പ്പെട്ടു; ഒരാളെ രക്ഷപ്പെടുത്തി, 2 പേർ‌ക്കായി തെരച്ചിൽ പുരോഗമിക്കുന്നു

അതിഥി തൊഴിലാളികളുടെ മക്കളാണ് അപകടത്തില്‍പ്പെട്ടത്
3 children were swept away in bharathapuzha
3 children were swept away in bharathapuzha
Updated on

തൃശൂര്‍: തൃശൂര്‍ ദേശമംഗലത്ത് ഭാരതപ്പുഴയില്‍ മൂന്ന് കുട്ടികള്‍ ഒഴുക്കില്‍പ്പെട്ടു. ഒരാളെ രക്ഷപെടുത്തി. രണ്ട് കുട്ടികള്‍ക്കായി തെരച്ചില്‍ ഊര്‍ജിതമായി പുരോഗമിക്കുകയാണ്. അതിഥി തൊഴിലാളികളുടെ മക്കളാണ് അപകടത്തില്‍പ്പെട്ടത്.

അതേസമയം, സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. സംസ്ഥാനത്തെ നാളെയും മറ്റന്നാളും പത്തനംതിട്ട കോട്ടയം ഇടുക്കി ജില്ലകളിൽ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കണ്ണൂര്‍ കാസർഗോഡ് ഒഴുക്കുള്ള 12 ജില്ലകളില്‍ അടുത്ത മൂന്ന് ദിവസങ്ങളിലും മഴ മുന്നറിയിപ്പുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com