വീടിന്‍റെ സെപ്റ്റിക് ടാങ്കിൽ വീണു 3 വയസുകാരൻ മരിച്ചു
പരിയാരം ചിതപ്പിലെപൊയിൽ സ്വദേശി പി.പി ബഷീറിന്‍റെ മകൻ തമീം ബഷീർ ആണ് മരിച്ചത്
Published on :
കണ്ണൂർ: കണ്ണൂരിൽ പണി പൂർത്തിയാകാത്ത വീടിന്‍റെ സെപ്റ്റിക് ടാങ്കിൽ വീണ് മൂന്നു വയസുകാരൻ മരിച്ചു. പരിയാരം ചിതപ്പിലെപൊയിൽ സ്വദേശി പി.പി ബഷീറിന്‍റെ മകൻ തമീം ബഷീർ ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന അഹമ്മദ് ഹാരിസിനു (3) പരിക്കേറ്റു.