യുഡിഎഫ് കാലത്ത് 300, 8 വർഷത്തെ എല്‍ഡിഎഫ് ഭരണത്തിൽ 6200; സ്റ്റാർട്ടപ്പ് കണക്കുമായി മുഖ്യമന്ത്രിയുടെ ഓഫീസ്

2026 ഓടെ 15,000 സ്റ്റാർട്ട് അപ്പുകളാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് പറയുന്നു
300 during udf and 6200 in 8 years of ldf rule chief minister with start up figures
യുഡിഎഫ് കാലത്ത് 300, 8 വർഷത്തെ എല്‍ഡിഎഫ് ഭരണത്തിൽ 6200; സ്റ്റാർട്ടപ്പ് കണക്കുമായി മുഖ്യമന്ത്രിയുടെ ഓഫീസ്
Updated on

തിരുവനന്തപുരം: തരൂരിന്‍റെ ലേഖന വിവാദത്തിൽ യുഡിഎഫിൽ വിമർശനം തുടരുന്നതിനിടെ സ്റ്റാർട്ട് അപ്പ് കണക്കുകൾ നിരത്തി മുഖ്യമന്ത്രിയുടെ ഓഫീസ്.

യുഡിഎഫ് സർക്കാരിന്‍റെ കാലത്ത് 300 സ്‌റ്റാർട്ട് അപ്പുകൾ മാത്രമാണുണ്ടായിരുന്നത്. എൽഡിഎഫ് ഭരണത്തിൽ 8 വർഷം കൊണ്ട് 6200 ആയി വർധിച്ചു. 5800 കോടിയുടെ നിക്ഷേപമുണ്ടായി.

2026 ഓടെ 15,000 സ്റ്റാർട്ട് അപ്പുകളാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് പറയുന്നു. ഫെയ്സ് ബുക്കിൽ വീഡിയോ അടക്കമാണ് മുഖ്യമന്ത്രിയുടെ ഓഫിസ് മുന്നോട്ടു വച്ചിരിക്കുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com