എലിപ്പനി പ്രതിരോധ ഗുളിക കഴിച്ച തൊഴിലുറപ്പ് തൊഴിലാളികൾക്ക് ദേഹാസ്വാസ്ഥ‍്യം; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

5 തൊഴിലുറപ്പ് തൊഴിലാളികൾക്കാണ് ദേഹാസ്വാസ്ഥ‍്യം അനുഭവപ്പെട്ടത്
5 hospitalized after consuming leptospirosis tablets

എലിപ്പനി പ്രതിരോധ ഗുളിക കഴിച്ച തൊഴിലുറപ്പ് തൊഴിലാളികൾക്ക് ദേഹാസ്വാസ്ഥ‍്യം; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

representative image

Updated on

പത്തനംതിട്ട: എലിപ്പനി പ്രതിരോധ ഗുളിക കഴിച്ച 5 പേർക്ക് ദേഹാസ്വാസ്ഥ‍്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പത്തനംതിട്ടയിലെ പെരുനാടാണ് സംഭവം. തൊഴിലുറപ്പ് തൊഴിലാളികളെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.

എന്നാൽ ഭക്ഷണം കഴിക്കാതെ ഗുളിക കഴിച്ചതിനാലാണ് ദേഹാസ്വാസ്ഥ‍്യം അനുഭവപ്പെട്ടതെന്നും ആരോഗ‍്യനിലയിൽ ആശങ്കപ്പെടേണ്ടതില്ലെന്നും ഡിഎംഒ അറിയിച്ചു

logo
Metro Vaartha
www.metrovaartha.com