കൊടും ചൂട്; സംസ്ഥാനത്തെ പാൽ സംഭരണത്തിൽ 5 ശതമാനം കുറവ്

ചൂടിനു പുറമേ സംസ്ഥാനത്ത് 590 പശുക്കൾ ചർമ മുഴ വന്ന് ചത്തതും തിരിച്ചടിയായെന്ന് മിൽമ ചെയർമാൻ കെ എസ് മണി പറഞ്ഞു
കൊടും ചൂട്; സംസ്ഥാനത്തെ പാൽ സംഭരണത്തിൽ 5 ശതമാനം കുറവ്

തിരുവന്തപുരം: ചൂട് വർധിച്ചതോടെ സംസ്ഥാനത്തെ പാൽ സംഭരണത്തിൽ 5 ശതമാനം കുറവാണ് രേഖപ്പെടുത്തി. ഇതോടെ പ്രതിദിനം മൂന്ന് ലക്ഷം ലിറ്റർ പാലിന്‍റെ കുറവാണ് ഉണ്ടായിരിക്കുന്നത്. ചൂടിനു പുറമേ സംസ്ഥാനത്ത് 590 പശുക്കൾ ചർമ മുഴ വന്ന് ചത്തതും തിരിച്ചടിയായെന്ന് മിൽമ ചെയർമാൻ കെ എസ് മണി പറഞ്ഞു.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com