കാവേരി നദിയിൽ കുളിക്കാനിറങ്ങിയ 5 വിദ്യാർഥികൾ മുങ്ങിമരിച്ചു

ഹർഷിത, വർഷ, സിനേഹ, അഭിഷേക്, തേജസ് എന്നിവരാണ് മരിച്ചത്
5 students drowned while taking bath in kaveri river
5 students drowned while taking bath in kaveri river

ബെംഗളൂരു: കനക്പുര മേക്കദാട്ടു അണകെട്ടിന് സമീപം കാവേരി നദിയിൽ കുളിക്കാനിറങ്ങിയ 5 എൻജിനീയറിങ് കോളെജ് വിദ്യാർഥികൾ മുങ്ങിമരിച്ചു. മരിച്ചവരിൽ 3 പേർ പെൺകുട്ടികളാണ്.

ഹർഷിത, വർഷ, സിനേഹ, അഭിഷേക്, തേജസ് എന്നിവരാണ് മരിച്ചത്. ബെംഗളൂരുവിലെ സ്വകാര്യ എൻജിനീയറങ് കോളെജിലെ 11 പേരടങ്ങുന്ന സംഘമാണ് ഇന്നലെ രാവിലെ മേക്കെദാട്ടു സന്ദർശിക്കാനെത്തിയത്. 5 പേരുടെയും മൃതദേഹങ്ങൾ കണ്ടെടുത്തു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com