കണ്ണൂരിൽ വൈദ്യൂതി ലൈനിൽ നിന്ന് ഷോക്കേറ്റ് 51 കാരന് ദാരുണാന്ത്യം

വീടിന് സമീപത്തുവച്ചാണ് ഷോക്കേറ്റത്
കണ്ണൂരിൽ വൈദ്യൂതി ലൈനിൽ നിന്ന് ഷോക്കേറ്റ് 51 കാരന് ദാരുണാന്ത്യം
Updated on

കണ്ണൂർ: കണ്ണൂരിൽ വൈദ്യൂതി ലൈനിൽ നിന്ന് ഷോക്കേറ്റ് മുൻ പഞ്ചായത്ത് അംഗം മരിച്ചു. കീഴ്പ്പള്ളി പാലെരിഞ്ഞാൽ സ്വദേശി എം കെ ശശി (51) ആണ് മരിച്ചത്.

വീടിന് സമീപത്തുവച്ചാണ് ഷോക്കേറ്റത്. ഉടൻ തന്നെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആറളം പഞ്ചായത്ത് മുൻ അംഗമായ എം കെ ശശി നിലവിൽ സി പി ഐ കണ്ണൂർ ജില്ലാ കമ്മിറ്റി അംഗവും ആദിവാസി മഹാസഭ ജില്ലാ സെക്രട്ടറിയുമാണ്.

logo
Metro Vaartha
www.metrovaartha.com