സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം; 59 കാരൻ അബോധാവസ്ഥയിൽ

ഇതോടെ കോഴിക്കോട് മെഡിക്കൽ കോളെജിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം പതിനൊന്നായി
59 year old in kerala diagnosed with amoebic encephalitis in kozhikkode

സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം; 59 കാരൻ അബോധാവസ്ഥയിൽ

freepik

Updated on

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. 59 കാരനാണ് രോഗം സ്ഥിരീകരിച്ചത്. ഇയാളെ അബോധാവസ്ഥയിൽ കണ്ടെത്തിയകതോടെ വളണ്ടിയർമാരാണ് കോഴിക്കോട് മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചത്.

തുടർന്ന് രോഗ ലക്ഷണം കണ്ടെത്തിയതോടെ സിഎസ്എഫ് പരിശോധന നടത്തുകയായിരുന്നു. ഇയാൾ ഇപ്പോഴും അബോധാവസ്ഥയിൽ തുടരുക‍യാണ്. ഇതോടെ കോഴിക്കോട് മെഡിക്കൽ കോളെജിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം പതിനൊന്നായി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com