കുന്നംകുളം നഗരത്തിലെ ഫുട്‌പാത്തിൽ നിന്നും 6 മൂർഖന്‍ പാമ്പുകളെ പിടികൂടി

എരുമപ്പെട്ടി ഫോറസ്റ്റ് ഉദ്യാഗസ്ഥർ സ്ഥലത്തെത്തി പിടികൂടുകയായിരുന്നു.
കുന്നംകുളം നഗരത്തിലെ ഫുട്‌പാത്തിൽ നിന്നും 6 മൂർഖന്‍ പാമ്പുകളെ പിടികൂടി
Updated on

തൃശൂർ: കുന്നംകുളം നഗരമധ്യത്തിൽനിന്ന് ആറ് മൂർഖന്‍ പാമ്പുകളെ പിടികൂടി. കുന്നംകുളം നഗരത്തിലെ പഴയ ബസ് സ്റ്റാന്‍റിന്‍റെ പുറകുവശത്തെ ഹോട്ടലിനോട് ചേർന്നുള്ള ഫുട്‌പാത്തിന്‍റെ അടിയിൽ നിന്നുമാണ് മൂർഖഴന്‍ പാമ്പുകളെ പിടികൂിയത്.

ഇതിൽ മൂന്നു പാമ്പുകളെ ജീവനോടെയും 3മൂന്നു പാമ്പുകളെ ചത്ത നിലയിലുമാണ് കണ്ടെത്തുന്നത്. തുടർന്ന് എരുമപ്പെട്ടി ഫോറസ്റ്റ് ഉദ്യാഗസ്ഥർ സ്ഥലത്തെത്തി പിടികൂടുകയായിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com