കോതമംഗലത്ത് സ്‌കൂട്ടറിൽ നിന്ന് തെറിച്ചു വീണ് പരുക്കേറ്റ് ചികിത്സയിലിരുന്ന 60 കാരി മരിച്ചു

ഭർത്താവ് ദേവരാജനൊപ്പം സഞ്ചരിക്കുമ്പോൾ സ്‌കൂട്ടർ റോഡിലെ ഹംപിൽ കയറിയപ്പോൾ റോഡിലേക്കു തെറിച്ചുവീഴുകയായിരുന്നു
60-year-old woman who falling from a scooter in Kothamangalam has died

സുധ ദേവരാജൻ

Updated on

കോതമംഗലം: സ്കൂട്ടറിൽ നിന്നു തെറിച്ചുവീണു പരുക്കേറ്റു ചികിത്സയിലായിരുന്ന, കോഴിപ്പിള്ളി പാറേക്കാട്ട് സുധ ദേവരാജൻ (60) മരിച്ചു. ഞായർ വൈകിട്ടു വെളിയേൽചാലിലാണ് അപകടം.

ഭർത്താവ് ദേവരാജനൊപ്പം സഞ്ചരിക്കുമ്പോൾ സ്‌കൂട്ടർ റോഡിലെ ഹംപിൽ കയറിയപ്പോൾ റോഡിലേക്കു തെറിച്ചുവീഴുകയായിരുന്നു. ആലുവ രാജഗിരി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചു. ക

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com