ഹരിപ്പാട് 7 വയസുകാരന് സൂര്യാതപമേറ്റു

കുട്ടിക്ക് ആറാട്ടുപുഴ കുടുംബാരോഗ്യകേന്ദ്രത്തിൽ ചികിത്സ നൽകി.
7-year-old boy suffers from heatstroke in Haripad

ശബരീനാഥന് (7)

Updated on

ഹരിപ്പാട്: കുന്നുംപുറത്ത് കുട്ടിക്ക് സൂര്യാതപമേറ്റു. രണ്ടാം ക്ലാസ് വിദ്യാർഥി ആറാട്ടുപുഴ കുന്നുംപുറത്ത് സുജിത്ത് സുധാകറിന്‍റെ മകൻ ശബരീനാഥന് (7) ആണ് സൂര്യാതാപമേറ്റത്.

കുട്ടി അസ്വസ്ഥത കാണിച്ചതിനെ തുടർന്ന് നോക്കിയപ്പോഴാണ് നെഞ്ചിന്‍റെ ഭാഗത്ത് പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. തുടർന്ന് കുട്ടിക്ക് ആറാട്ടുപുഴ കുടുംബാരോഗ്യകേന്ദ്രത്തിൽ ചികിത്സ നൽകി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com