തിരുവനന്തപുരത്ത് 75 പവൻ സ്വർണം കവർന്നു; പ്രതി പൊലീസ് പിടിയിൽ

കാക്കാമൂല സ്വദേശി ശ്രീകാന്താണ് പിടിയിലായത്.
75 gold pieces stolen in Thiruvananthapuram; Suspect arrested by police

തിരുവനന്തപുരത്ത് 75 പവൻ സ്വർണം കവർന്നു; പ്രതി പൊലീസ് പിടിയിൽ

Updated on

തിരുവനന്തപുരം: തിരുവനന്തപുരത്ത് വീട്ടിൽ നിന്ന് 75 പവൻ സ്വർണം കവർന്നയാൾ പിടിയിൽ. തിരുവനന്തപുരം കാക്കാമൂല സ്വദേശി ശ്രീകാന്താണ് പിടിയിലായത്. ബൈക്കിലെത്തിയാണ് ഇയാൾ മോഷണം നടത്തിയത്.

ഫോർട്ട് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് മോഷണം നടന്നത്.

പൊലീസ് സംഘം സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com