അബദ്ധത്തിൽ കത്തി കുത്തിക്കയറി 8 വയസുകാരന് ദാരുണാന്ത്യം

ചക്ക മുറിക്കുന്നതിനിടെ ഓടിവന്ന കുട്ടി കത്തിക്ക് മുകളിലേക്ക് വീഴുകയായിരുന്നു
8 years old dies tragically after falling on knife in kasaragod

കാസർഗോഡ് അബദ്ധത്തിൽ കത്തി കുത്തികയറി 8 വയസുകാരന് ദാരുണാന്ത്യം

file image

Updated on

കാസർഗോഡ്: കാസർഗോഡ് ബെള്ളൂറടുക്കയിൽ അബദ്ധത്തിൽ കത്തി കുത്തിക്കയറി എട്ടു വയസുകാരന് ദാരുണാന്ത്യം. സുലൈഖയുടെ മകൻ ഹുസൈൻ ഷഹബാൻ ആണ് മരിച്ചത്.

ചക്ക മുറിക്കുന്നതിനിടെ ഓടിവന്ന കുട്ടി കത്തിക്ക് മുകളിലേക്ക് വീഴുകയായിരുന്നു. സാരമായി പരുക്കേറ്റ കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബുധനാഴ്ച രാത്രിയോടെയായിരുന്നു സംഭവം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com