പാലക്കാട് ട്രെയിനിടിച്ച് 9 പശുക്കൾ ചത്തു

അലക്ഷ്യമായി പശുക്കളെ അഴിച്ചുവിട്ട ഉടമയ്ക്കെതിരേ കേസെടുക്കുമെന്ന് അധികൃതർ അറിയിച്ചു
9 cows killed after being hit by a train in palakkad

പാലക്കാട് ട്രെയിനിടിച്ച് 9 പശുക്കൾ ചത്തു

file image

Updated on

പാലക്കാട്: പാലക്കാട് ട്രെയിനിടിച്ച് 9 പശുക്കൾ ചത്തു. മലമ്പുഴ നവോദയ വിദ്യാലയത്തിന് സമീപത്തു വച്ചാണ് പശുക്കളെ ട്രെയിനിടിച്ചത്.

മലമ്പുഴ പൊലീസ്, റെയിൽവേ അധികൃതർ, മൃഗ ഡോക്‌ടർ എന്നിവർ സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. അലക്ഷ്യമായി പശുക്കളെ അഴിച്ചുവിട്ട ഉടമയ്ക്കെതിരേ കേസെടുക്കുമെന്ന് അധികൃതർ അറിയിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com