തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറായി ഡോ. എ. കൗശികൻ ഐഎഎസിനെ നിയമിച്ചു. 2009 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ്. മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി മുൻ തെരഞ്ഞെടുപ്പ് ഓഫിസർ ഡോ. രത്തൻ യു. ഖേൽക്കർ ഐഎഎസിനെ നിയമിതനായതോടെയാണ് പുതിയ നിയമനം.