അങ്കമാലി റെയിൽവേ സ്‌റ്റേഷനിൽ ടവറിന് മുകളിൽകയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി

ഒരുമണിക്കൂറോളം പരിശ്രമിച്ചാണ് ഇയാളെ താഴെയിറക്കിയത്
അങ്കമാലി റെയിൽവേ സ്‌റ്റേഷനിൽ ടവറിന് മുകളിൽകയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി| Angamaly for kalady railway station
Angamaly for kalady railway station

അങ്കമാലി: അങ്കമാലി റെയില്‍വേ സ്‌റ്റേഷനില്‍ വൈദ്യുതി ടവറിന് മുകളില്‍ കയറി യുവാവിന്റെ ആത്മഹത്യാഭീഷണി. അരമണിക്കൂറോളം പരിഭ്രാന്തി പടര്‍ത്തിയ യുവാവിനെ അങ്കമാലി ഫയർഫോഴ്സും പൊലീസും റെയിൽവേ പൊലീസും കൂടി അനുനയിപ്പിച്ച് താഴെയിറക്കി.

കൊല്ലം ചടയമംഗലം സ്വദേശിയായ യുവാവാണ് തിങ്കളാഴ്ച ഉച്ച കഴിഞ്ഞ് രണ്ടു മണിയോടെ അങ്കമാലി റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിന് അകത്തെ ഇലക്ട്രിക് പോസ്റ്റിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കിയത്. ഒരുമണിക്കൂറോളം പരിശ്രമിച്ചാണ് ഇയാളെ താഴെയിറക്കിയത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com