ശബരിമല സ്വർണക്കൊള്ള; ഇഡി റെയ്ഡിൽ നിർണായ രേഖകൾ ലഭിച്ചെന്ന് വിവരം

സംഭാവനകളിൽ ഗുരുതര ക്രമക്കേട്
sabarimala gold case, 
Information that crucial documents were obtained in the ED raid

ഇഡി റെയ്ഡിൽ നിർണായ രേഖകൾ ലഭിച്ചെന്ന് വിവരം

Updated on

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ ഇഡി നടത്തിയ പരിശോധനയിൽ നിർണായക രേഖകൾ പിടിച്ചെടുത്ത് ഇഡി വൃത്തങ്ങൾ. ശബരിമലയിലെ സംഭാവനകളിൽ ഗുരുതര ക്രമക്കേട് കണ്ടെത്തി. ഓപ്പറേഷൻ ഗോൾഡൻ ഷാഡോയെന്ന പേരിലാണ് പരിശോധന നടത്തിയത്. നെയ് വിതരണ ക്രമക്കേടിലും ഇഡി പരിശോധന നടത്തി.

പരിശോധന പത്ത് മണിക്കൂർ പിന്നിട്ടു. അതേസമയം ശബരിമല സ്വർണക്കേസിൽ കൂടുതൽ ഉന്നതർ കുടുങ്ങുമെന്നാണ് വിവരം.

ദ്വാരപാലക ശിൽപ്പത്തിൽ നിന്നും കട്ടിള പാളിയിൽ നിന്നും സ്വർണം തട്ടിയെടുത്ത സംഭവത്തിൽ അഞ്ചുപേർക്കെതിരേ നിർണായക തെളിവുകൾ അന്വേഷണസംഘത്തിന് ലഭിച്ചു. ഇവരുടെ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നാണ് വിവരം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com