പാലക്കാട്: രാഹുൽ മാങ്കുട്ടത്തിലിനെതിരായ ഗർഭഛിദ്ര പരാതിയിൽ ഇടപെട്ട് ബാലാവകാശ കമ്മിഷൻ. രണ്ടാഴ്ചക്കകം റിപ്പോർട്ട് നൽകാൻ ഡിജിപിയോട് ആവശ്യപ്പെട്ടു.
പരാതി ഗൗരവ കരമാണെന്നും റിപ്പോർട്ട് ലഭിച്ച ശേഷം തീരുമാനമുണ്ടാവുമെന്നും കമ്മിഷൻ ചെയർമാൻ കെ.വി. മനോജ് കുമാർ അറിയിച്ചു.