സ്‌കൂട്ടർ ഡിവൈഡറിൽ ഇടിച്ച് 40 കാരൻ മരിച്ചു

സ്‌കൂട്ടർ ഡിവൈഡറിൽ ഇടിച്ച് 40 കാരൻ മരിച്ചു

ഇടുക്കിയിൽ നിന്ന് നാട്ടിലേക്കുള്ള യാത്രയ്ക്കിടെ പെരുമ്പിലാവ് കൊരട്ടിക്കരയിൽ വെച്ചാണ് സ്‌കൂട്ടർ ഡിവൈഡറിൽ ഇടിച്ച് അപകടം സംഭവിച്ചത്
Published on

കൊരട്ടിക്കര: സ്‌കൂട്ടർ ഡിവൈഡറിൽ ഇടിച്ച് ഒരു മരണം. മലപ്പുറം ജില്ലയിലെ തിരൂരിൽ ആണ് സംഭവം. തൃപ്രങ്ങോട് വടകരപ്പറമ്പിൽ വിശ്വനാഥൻ (40) ആണ് മരിച്ചത്.

ഇടുക്കിയിൽ നിന്ന് നാട്ടിലേക്കുള്ള യാത്രയ്ക്കിടെ പെരുമ്പിലാവ് കൊരട്ടിക്കരയിൽ വെച്ചാണ് സ്‌കൂട്ടർ ഡിവൈഡറിൽ ഇടിച്ച് അപകടം സംഭവിച്ചത്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

logo
Metro Vaartha
www.metrovaartha.com