സുൽത്താൻ ബത്തേരി ആംബുലൻസ് ഉൾപ്പെടെ 6 വാഹനങ്ങൾ അപകടത്തിൽപ്പെട്ടു; 4 പേർക്ക് പരുക്ക്

വ്യാഴാഴ്ച രാവിലെ 9.15 ഓടെയാണ് അപകടം ഉണ്ടായത്
accidents at sultan bathery
സുൽത്താൻ ബത്തേരി ആംബുലൻസ് ഉൾപ്പെടെ 6 വാഹനങ്ങൾ അപകടത്തിൽപ്പെട്ടു
Updated on

വയനാട്: വയനാട് സുൽത്താൻ ബത്തേരി ദൊട്ടപ്പൻ കുളത്ത് വാഹനാപകടം. ആംബുലൻസും ഓട്ടോറിക്ഷയും 2 ബൈക്കുകളും 2 കാറുകളുമാണ് അപകടത്തിൽപ്പെട്ടത്. 4 പേർക്ക് പരുക്കേറ്റു. പരിക്കേറ്റവരെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വ്യാഴാഴ്ച രാവിലെ 9.15 ഓടെയാണ് അപകടം ഉണ്ടായത്. നിയന്ത്രണം വിട്ടെത്തിയ ബൈക്കാണ് അപകടമുണ്ടാക്കിയതെന്നാണ് ആരോപണം.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com