കാട്ടാനയെ തുരത്താൻ എത്തിയ വനപാലകരെ ആക്രമിച്ച പ്രതികളെ റിമാന്റ്ചെയ്തു

കോടതിയിൽ ഹാജരാക്കിയ പ്രതികളെ കോടതി റിമാൻഡ് ചെയ്തു
കാട്ടാനയെ തുരത്താൻ എത്തിയ വനപാലകരെ ആക്രമിച്ച പ്രതികളെ റിമാന്റ്ചെയ്തു
ആലക്കൽ കുഞ്ഞുമോൻ (38), കിരൺ കരുണാകരൻ(33)

കോതമംഗലം: വനപാലകാരെ ആക്രമിച്ച പ്രതികളെ അറസ്റ്റ് ചെയ്തു. കുട്ടമ്പുഴ, പിണവൂർകുടി ഭാഗത്തു കാട്ടാനാ ഇറങ്ങിയത് തുരുത്തൻ എത്തിയ ഉരുളൻതണ്ണി ഫോറെസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരെ ആക്രമിച്ച പ്രതികളായ പിണവൂർകൂടി പുത്തൻപുരക്കൽ കിരൺ കരുണാകരൻ(33), പിണവൂർകുടി ആലക്കൽ കുഞ്ഞുമോൻ (38) എന്നിവരെയാണ് കുട്ടമ്പുഴ പോലീസ് ഇൻസ്‌പെക്ടർ ഷൈൻ എസ് അറസ്റ്റ് ചെയ്തത്

കോടതിയിൽ ഹാജരാക്കിയ പ്രതികളെ കോടതി റിമാൻഡ് ചെയ്തു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com