നവീൻ ബാബുവിന്‍റെ മരണത്തിൽ ദുരൂഹതയുണ്ട്: കെ.കെ. രമ

നവീൻ ബാബുവിന്‍റെ മരണത്തിന് പിന്നിൽ വൻ ഗൂഢാലോചന നടന്നതായി കെ.കെ. രമ എംഎൽഎ ആരോപിച്ചു.
Naveen Babu's death is shrouded in mystery; K.K. Rama
കെ.കെ. രമ
Updated on

കണ്ണൂർ: എഡിഎം നവീൻ ബാബു മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആർഎംപി നേതാവ് കെ.കെ. രമ എംഎൽഎ. നവീൻ ബാബുവിന്‍റെ മരണം ആത്മഹത‍്യയാണെന്നതിന് ഇതുവരെ തെളിവുകൾ ഒന്നും ലഭിച്ചിട്ടില്ല. കണ്ണൂരിൽ നടക്കുന്ന കൊലപാതകങ്ങളുടെ തുടർച്ചയാണ് നവീൻ ബാബുവിന്‍റെ മരണമെന്നും ഇതിന് പിന്നിൽ വൻ ഗൂഢാലോചന നടന്നുവെന്നും കെ.കെ. രമ ആരോപിച്ചു.

ദിവ‍്യയുടെ സംസാരത്തിൽ മറ്റെന്തോ ലക്ഷ‍്യം ഉള്ളതായി തോന്നുന്നതായും കേരള പൊലീസ് അന്വേഷിച്ചാൽ കേസ് തെളിയില്ലെന്നും കേരളത്തിന് പുറത്ത് നിന്നുള്ള ഏജൻസി അന്വേഷണം നടത്തണമെന്നും ദിവ‍്യ ആവശ‍്യപ്പെട്ടു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com