നിലമ്പൂരിൽ അഡ്വ. മോഹൻ ജോർജ് ബിജെപി സ്ഥാനാർഥി

മലയോര കുടിയേറ്റ വിഭാഗത്തിന്‍റെ പ്രതിനിധിയായാണ് ബിജെപി മോഹൻ ജോർജിനെ നിലമ്പൂരിൽ കളത്തിലിറക്കുന്നത്
adv mohan george bjp candidate for nilambur

നിലമ്പൂരിൽ അഡ്വ. മോഹൻ ജോർജ് ബിജെപി സ്ഥാനാർഥി

Updated on

മലപ്പുറം: അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് നിലമ്പൂരിൽ സ്ഥാനാർഥിയെ പ്രഖ്യാപിച്ച് ബിജെപി. അഡ്വക്കേറ്റ് മോഹൻ ജോർജ് സ്ഥാനാർഥിയാവും. കേരള കോൺഗ്രസ് യുവജന വിഭാഗം മുൻ സംസ്ഥാന നേതാവായിരുന്നു മോഹൻ ജോർജ്.

മലയോര കുടിയേറ്റ വിഭാഗത്തിന്‍റെ പ്രതിനിധിയായാണ് ബിജെപി മോഹൻ ജോർജിനെ നിലമ്പൂരിൽ കളത്തിലിറക്കുന്നത്. നിലവിൽ നിലമ്പൂർ കോടതി അഭിഭാഷകനാണ് മോഹൻ ജോർജ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com