സംസ്ഥാനത്ത് വീണ്ടും കോളറ ബാധ; രോ​ഗം സ്ഥിരീകരിച്ചത് എറണാകുളം സ്വദേശിക്ക് ​

ഈ വർഷം ഇത് മൂന്നാമത്തെ ആൾക്കാണ് കോളറ സ്ഥിരീകരിച്ചത്
again cholera confirmed state patient kochi kakkanad native

സംസ്ഥാനത്ത് വീണ്ടും കോളറ ബാധ; രോ​ഗം സ്ഥിരീകരിച്ചത് എറണാകുളം കാക്കനാട് സ്വദേശിക്ക് ​

representative image

Updated on

കൊച്ചി: സംസ്ഥാനത്ത് വീണ്ടും കോളറ ബാധ. എറണാകുളം കാക്കനാട് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്.

ഈ വർഷം ഇത് മൂന്നാമത്തെ ആൾക്കാണ് കോളറ സ്ഥിരീകരിച്ചത്. കോളറ ബാധയെ തുടർന്ന് ഒരു മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com