എ.കെ.വി.എം.എസ്. സംസ്ഥാന പ്രസിഡന്‍റ് അഡ്വ. പി.ആർ ദേവദാസ് അന്തരിച്ചു

AKVMS State President passed away
എ.കെ.വി.എം.എസ് സംസ്ഥാന പ്രസിഡന്‍റ് അഡ്വ. പി.ആർ ദേവദാസ് അന്തരിച്ചു

കോട്ടയം: അഖില കേരളവിശ്വകർമ മഹാസഭയുടെ സംസ്ഥാന പ്രസിഡന്‍റ് അഡ്വ. പി.ആർ ദേവദാസ് അന്തരിച്ചു. അദ്ദേഹം. അദ്ദേഹത്തിന്‍റെ ഭൗതീക ശരീരം ബുധനാഴ്ച രാവിലെ അമൃത ആശുപത്രിയിൽ നിന്നും വിലാപയാത്രയായി ചെങ്ങന്നൂർ സഭാ ആസ്ഥാനത്ത് ഉച്ചയ്ക്ക് 2 മണിയോടു കൂടി എത്തിക്കും. പൊതു ദർശനം നടത്തും. തുടർന്ന് 4മണിയോടെ അദ്ദേഹത്തിന്‍റെ കുടുംബവീടായ ചമ്പക്കുളത്തേയ്ക്ക് വിലാപയാത്രയായി കൊണ്ടുപോകും. നാളെ ഉച്ചയ്ക്ക് 12 ന് ചമ്പക്കുളത്തുള്ള കുടുംബവീട്ടിൽ സംസ്കാരം നടക്കും.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com