മൂന്നാറിൽ വിനോദ സഞ്ചാരത്തിനെത്തിയ അമേരിക്കൻ വനിത കുഴഞ്ഞു വീണു മരിച്ചു

പോതമേട്ടിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ താമസിച്ചിരുന്ന ഇവർ ഇന്ന് രാവിലെ അസ്വസ്ഥതയുണ്ടായി കുഴഞ്ഞുവീണത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മൂന്നാർ: മൂന്നാറിൽ വിനോദ സഞ്ചാരത്തിനെത്തിയ അമേരിക്കൻ വനിത കുഴഞ്ഞു വീണു മരിച്ചു. ന്യൂജഴ്സി സ്വദേശി നോർമ ഗ്രേസ് (68) ആണ് മരിച്ചത്.

പോതമേട്ടിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ താമസിച്ചിരുന്ന ഇവർ ഇന്ന് രാവിലെ അസ്വസ്ഥതയുണ്ടായി കുഴഞ്ഞുവീണത്. ശനിയാഴ്ചയാണ് ഏഴംഗ അമേരിക്കൻ സംഘം വിനോദ സഞ്ചാരത്തിനായി മൂന്നാറിലെത്തിയത്.

Trending

No stories found.

Latest News

No stories found.