വിജയം ആഘോഷിക്കാൻ അമിത് ഷാ തിരുവനന്തപുരത്ത് എത്തുന്നു; ജയം നേടിയവരേ നേരിൽ കാണും

ഈമാസം 11 നാണ് തിരുവനന്തപുരത്ത് എത്തുക
amit shah visit to kerala

അമിത് ഷാ

Updated on

തിരുവനന്തപുരം തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി അധികാരത്തിലേറിയത് ആഘോഷിക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എത്തും. പ്രധാനമന്ത്രി എത്തുന്നതിന് മുൻപെയാണ് അമിത് ഷാ എത്തുന്നത്. ഈമാസം 11ന് തീരുവനന്തപുരത്ത് എത്തുമെന്നാണ് വിവരം.

തദ്ദേശ തെരഞ്ഞെടുപ്പിൽ വിജ‍യം നേടിയ ബിജെപി അംഗങ്ങളെ കേന്ദ്ര ആഭ്യന്തര മന്ത്രി കാണുകയും അഭിനന്ദിക്കുകയും ചെയ്യുമെന്നാണ് വിവരം

ഇതിനായി തിരുവനന്തപുരത്ത് വൻ ഒരുക്കങ്ങളാണ് നേതൃത്വം ഒരുക്കുന്നത്. പരിപാടിയിൽ ജനപ്രതിനിധികൾക്ക് പുറമെ പാർട്ടി ഭാരവാഹികളും പങ്കെടുക്കും

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com