അമീബിക് മസ്തിഷ്ക ജ്വരം; പത്തനംതിട്ട സ്വദേശിക്ക് രോഗ ലക്ഷണങ്ങൾ

രോഗബാധ സ്ഥിരീകരിക്കുന്നതിനായി സാമ്പിളുകൾ ശേഖരിച്ച് ലാബുകളിലേക്ക് അയച്ചിട്ടുണ്ട്
amoebic encephalitis pathanamthitta native man kottayam medical college

അമീബിക് മസ്തിഷ്ക ജ്വരം; പത്തനംതിട്ട സ്വദേശിക്ക് രോഗ ലക്ഷണങ്ങൾ

Updated on

പത്തനംതിട്ട: പത്തനംതിട്ട സ്വദേശിക്ക് അമീബിക് മസ്തിഷ്ക ജ്വരമെന്ന് സംശയം. പത്തനംതിട്ട പെരുനാട് സ്വദേശിക്കാണ് രോഗബാധ സംശയിക്കുന്നത്. ഇയാളെ കോട്ടയം മെഡിക്കൽ കോളെജിലേക്ക് മാറ്റി.

രോഗബാധ സ്ഥിരീകരിക്കുന്നതിനായി സാമ്പിളുകൾ ശേഖരിച്ച് ലാബുകളിലേക്ക് അയച്ചിട്ടുണ്ട്. പരിശോധന ഫലം ലഭിച്ചാൽ മാത്രമേ രോഗം സ്ഥിരീകരിക്കാനാവൂ.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com