
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളെജിൽ വീണ്ടും ആത്മഹത്യ. യുവാവിനെ ശുചിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കുടപ്പനക്കുന്ന് സ്വദേശി കണ്ണന്‍ (35) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു സംഭവം.
മെഡിക്കൽ കോളെജിലെ പഴയ എംആർഐ സ്കാനിങ് കേന്ദ്രത്തിനടുത്താണ് തൂങ്ങി ഇയാളെ തീങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇയാൾ ഇവിടുത്തെ രോഗിയോ കൂട്ടിരിപ്പുക്കാരനോ ആല്ലെന്ന് അധികൃതർ പൊലീസിൽ അറിയിച്ചു.