ചോദ്യപേപ്പറിൽ തന്നെ ഉത്തരവും! കേരള സർവകലാശാല പരീക്ഷാ ചോദ്യപേപ്പറിൽ ഗുരുതര പിഴവ്

സംഭവത്തിൽ ബോർഡ് ഓഫ് എക്സാമിനേഷനോട് വിശദീകരണം തേടി
answer-printed-on-question-paper-major-error-in-kerala-university-exam

ചോദ്യപേപ്പറിൽ തന്നെ ഉത്തരവും! കേരള സർവകലാശാല പരീക്ഷാ ചോദ്യപേപ്പറിൽ ഗുരുതര പിഴവ്

file image

Updated on

തിരുവനന്തപുരം: കേരള സർവകലാശാല പരീക്ഷാ ചോദ്യപേപ്പറിൽ ഗുരുതര പിഴവ്. ബിഎസ്സി രണ്ടാം സെമസ്റ്റർ പരീക്ഷയുടെ ചോദ്യപേപ്പറിലാണ് ഗുരുതര പിഴവ്. ചോദ്യപേപ്പറിൽ ഉത്തരവും പ്രിന്‍റ് ചെയ്താണ് വന്നിരിക്കുന്നത്. ‌‌‌

സംഭവത്തിൽ ബോർഡ് ഓഫ് എക്സാമിനേഷനോട് വിശദീകരണം തേടി. എന്താണ് സംഭവിച്ചത് എന്ന് കേരളാ യൂണിവേഴ്‌സിറ്റിക്ക് ഇതുവരെ വിശദീകരിച്ചിട്ടില്ല. സംഭവം പരിശോധിക്കുമെന്ന് പരീക്ഷാ കൺട്രോളർ അറിയിച്ചു.

logo
Metro Vaartha
www.metrovaartha.com