തൃശൂരിൽ യുദ്ധവിരുദ്ധ റാലി; 6 പേർ കരുതൽ തടങ്കലിൽ

തൃശൂർ സാഹിത‍്യ അക്കാഡമി പരിസരത്ത് യുദ്ധവിരുദ്ധ പ്രകടനം നടത്താനായിരുന്നു പദ്ധതി
Anti-war protestors in preventive detention thrissur

തൃശൂരിൽ യുദ്ധവിരുദ്ധ റാലി; 6 പേർ കരുതൽ തടങ്കലിൽ

Updated on

തൃശൂർ: തൃശൂർ സാഹിത‍്യ അക്കാഡമി പരിസരത്ത് യുദ്ധവിരുദ്ധ റാലിക്കെത്തിയ ആളുകളെ പൊലീസ് തടഞ്ഞു. തുടർന്ന് യുദ്ധവിരുദ്ധ ജനകീയ പ്രവർത്തകരായ പ്രമോദ് പുഴങ്കര, ജയപ്രകാശ് ഒളരി, ഐ. ഗോപിനാഥ്, സുജോ എന്നിവർ ഉൾപ്പെടെയുള്ള 6 പേരെ പൊലീസ് കരുതൽ തടങ്കലിലെടുത്തു.

ഇന്ത‍്യ പാക് സംഘർഷം തുടരുന്ന സാഹചര‍്യത്തിൽ യുദ്ധവിരുദ്ധ പ്രകടനം നടത്തുന്നതിന് എത്തിയതായിരുന്നു ഇവർ. റാലി തടയുമെന്ന് നേരത്തെ ബിജെപി വ‍്യക്തമാക്കിയിരുന്നു. ഇതിനിടെയാണ് പൊലീസ് നീക്കം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com