ആറന്മുള വള്ളം കളി; പത്തനംതിട്ട ജില്ലയിൽ ശനിയാഴ്ച അവധി

പൊതു പരീക്ഷകൾക്ക് മാറ്റമുണ്ടാവില്ല
ആറന്മുള ഉത്രട്ടാതി ജലോത്സവം.
ആറന്മുള ഉത്രട്ടാതി ജലോത്സവം.file
Updated on

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിൽ ശനിയാഴ്ച പൊതു അവധിയായിരിക്കുമെന്ന് ജില്ലാ കലക്‌ടർ പ്രഖ്യാപിച്ചു. ആറന്മുള വള്ളം കളിയോടനുബന്ധിച്ചാണ് കലക്‌ടർ ജില്ലയിലെ എല്ലാ സർക്കാർ ഓഫീലുകൾക്കും അർദ്ധ സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചത്.

പൊതു പരീക്ഷകൾക്ക് മാറ്റമുണ്ടാവില്ല. ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിനടുത്ത് പമ്പാനദിയിലാണ് വള്ളംകളി നടക്കുന്നത്.

logo
Metro Vaartha
www.metrovaartha.com