നിലമ്പൂർ എംഎൽഎയായി ആര‍്യാടൻ ഷൗക്കത്ത് സത‍്യപ്രതിജ്ഞ ചെ‍യ്തു

മുഖ‍്യമന്ത്രിയും മന്ത്രിമാരും ചടങ്ങിൽ പങ്കെടുത്തു
aryadan shoukath took oath as nilambur mla

ആര‍്യാടൻ ഷൗക്കത്ത്

Updated on

തിരുവനന്തപുരം: നിലമ്പൂർ എംഎൽഎയായി ആര‍്യാടൻ ഷൗക്കത്ത് സത‍്യപ്രതിജ്ഞ ചെയ്തു. ആർ. ശങ്കരനാരായണൻ തമ്പി ഹാളിൽ വച്ച് നടന്ന ചടങ്ങിൽ മുഖ‍്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, സ്പീക്കർ എ.എൻ. ഷംസീർ അടക്കമുള്ളവരും മന്ത്രിമാരും പങ്കെടുത്തു.

അച്ഛൻ ആര‍്യാടൻ മുഹമ്മദിനെ മാതൃകയാക്കി മുന്നോട്ട് പോകുമെന്ന് സത‍്യപ്രതിജ്ഞ ചടങ്ങിൽ ആര‍്യാടൻ ഷൗക്കത്ത് പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com