അരിക്കൊമ്പനെതിരെ അതിരപ്പള്ളിയിൽ പ്രതിഷേധം; സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കി

വിനോദസഞ്ചാരികളും പ്രതിഷേധക്കാരു തമ്മിൽ തർക്കമുണ്ടായി
അരിക്കൊമ്പനെതിരെ അതിരപ്പള്ളിയിൽ പ്രതിഷേധം; സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കി

തൃശൂർ: അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് കൊണ്ടുവരുന്നതിനെതിരെ അതിരപ്പള്ളിൽ പ്രതിഷേധം. സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കി. വിനോദസഞ്ചാരികളും പ്രതിഷേധക്കാരു തമ്മിൽ തർക്കമുണ്ടായി. വാഹനം കടത്തിവിടുന്നതിനെ ചെല്ലിയാണ് തർക്കമുണ്ടായത്.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com