ശബരിമല സ്വര്‍ണപ്പാളി വിവാദം; അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

വിരമിച്ച ജഡ്ജിയാവും അന്വേഷണം നടത്തുക
shabarimala gold plate controversy high court orders to investigation

ശബരിമല സ്വര്‍ണപ്പാളി വിവാദം; അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

Updated on

കൊച്ചി: ശബരിമലയിലെ സ്വർണപ്പാളി കാണാതായ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. വിരമിച്ച ജഡ്ജിക്കാവും അന്വേഷണ ചുമതല. സംഭവത്തിൽ ശബരിമല വിജിലൻസ് കമ്മിഷണർ കോടതിയിൽ നേരിട്ട് ഹാജരായി വിശദീകരണം നൽകി.

സ്വർണം പൂശിയതിലടക്കം സംശയവും ആശങ്കയും പ്രകടിപ്പിച്ച ഹൈക്കോടതി ദേവസ്വം ബെഞ്ച് വിശദമായ അന്വേഷണത്തിന് നിർ‌ദേശിക്കുകയായിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com