വിദ്യാര്‍ഥിയുടെ കണ്ണില്‍ പേന കൊണ്ട് കുത്തി; കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്കെതിരേ കേസ്

ആലുവ- മൂവാറ്റുപുഴ റൂട്ടിലോടുന്ന കെഎസ്ആർടിസി ബസ് കണ്ടക്‌ടർ കീഴില്ലം സ്വദേശി വിമലിനെതിരേയാണ് പരാതി
KSRTC bus
KSRTC busfile
Updated on

കൊച്ചി: പെരുമ്പാവൂരിൽ കെഎസ്ആർടിസി കണ്ടക്‌ടർ വിദ്യാർഥിയുടെ മുഖത്ത് പേന കൊണ്ട് കുത്തിയതായി പരാതി. പുല്ലു വഴി ജയകേരളം സ്കൂളിലെ പ്ലസ് ടു വിദ്യാർഥി മുഹമ്മദ് അൽ സാബിത്തിനാണ് കുത്തേറ്റത്. വിദ്യാർഥിയുടെ കണ്ണിലും പുരുകത്തിലും പരുക്കേറ്റതായാണ് പരാതി.

ആലുവ മൂവാറ്റുപുഴ റൂട്ടിലോടുന്ന കെഎസ്ആർടിസി ബസ് കണ്ടക്‌ടർ കീഴില്ലം സ്വദേശി വിമലിനെതിരേയാണ് പരാതി. പരാതിയിൽ കണ്ടക്ടർക്കെതിരേ പെരുമ്പാവൂർ പൊലീസ് കേസെടുത്തു.

logo
Metro Vaartha
www.metrovaartha.com