ആറ്റുകാൽ പൊങ്കാല; മാർച്ച് 13 ന് പ്രാദേശിക അവധി

ആറ്റുകാൽ പൊങ്കാല ഉത്സവത്തിനോടനുബന്ധിച്ച് നേർച്ചവിളക്കുകെട്ടിനുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു
attukal pongala march 13 Local holiday
ആറ്റുകാൽ പൊങ്കാല; മാർച്ച് 13 ന് പ്രാദേശിക അവധി
Updated on

തിരുവനന്തപുരം: ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല ഉത്സവത്തോടനുബന്ധിച്ച് മാർച്ച് 13 ന് പ്രാദേശിക അവധി പ്രഖ്യാപിച്ചു. പൊങ്കാല പ്രമാണിച്ച് തിരുവനന്തപുരം നഗരപരിധിയില്‍ ബാങ്കുകള്‍ക്ക് ഉള്‍പ്പെടെ അവധിയായിരിക്കും.

അതേസമയം, ആറ്റുകാൽ പൊങ്കാല ഉത്സവത്തിനോടനുബന്ധിച്ച് നേർച്ചവിളക്കുകെട്ടിനുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു. ഫെബ്രുവരി 26 വരെയാണ് രജിസ്‌റ്റർ ചെയ്യാൻ സാധിക്കുക. വിവരങ്ങൾ ട്രസ്റ്റ് ഓഫീസിൽ ലഭ്യമാവും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com