തൃശൂരിൽ നിർത്തിയിട്ടിരുന്ന സിഎൻജി ഓട്ടോയ്ക്ക് തീപിടിച്ചു; ഒരാൾ വെന്തു മരിച്ചു

ഓട്ടോയുടെ പുറകിലേ സീറ്റിലാണ് മൃതദേഹം കണ്ടെത്തിയത്
ഓട്ടോയ്ക്ക് തീപിടിക്കുന്നതിന്‍റെ ദൃശ്യങ്ങൾ
ഓട്ടോയ്ക്ക് തീപിടിക്കുന്നതിന്‍റെ ദൃശ്യങ്ങൾvideo screenshot

തൃശൂർ: തൃശൂർ പെരിങ്ങാവ് ഗാന്ധിനഗറിൽ സിഎൻജി ഓട്ടോറിക്ഷയ്ക്ക് തീപിടിച്ച് ഒരാൾ മരിച്ചു. റോഡ് സൈഡിൽ നിർത്തിയിട്ടിരുന്ന ഓട്ടോയാണ് കത്തി നശിച്ചത്. ആഗ്നിരക്ഷാ സേനയെത്തി തീയണച്ചപ്പോഴാണ് ഉള്ളിൽ ആളുണ്ടെന്ന് വ്യക്തമായത്.

ഓട്ടോയുടെ പുറകിലേ സീറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. പെരിങ്ങാവ് സ്വദേശിയാണ് മരിച്ചതെന്നാണ് വിവരം. പെട്രോൾ കാനുമായി ഇയാൾ ഓട്ടോയ്ക്ക് സമീപം നിൽക്കുന്നത് കണ്ടതായി പ്രദേശവാസികൾ പറഞ്ഞു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com