വൈദ‍്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് അയ്യപ്പഭക്തൻ മരിച്ചു

തമിഴ്നാട് സ്വദേശി നാഗരാജു രാജപ്പൻ (54) ആണ് മരിച്ചത്
Ayyappa devotee dies after being shocked by live wire
വൈദ‍്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് അയ്യപ്പഭക്തൻ മരിച്ചുrepresentative image
Updated on

പത്തനംതിട്ട: വൈദ‍്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് അയ്യപ്പഭക്തൻ മരിച്ചു. പത്തനംതിട്ട വടശേരിക്കരയിലാണ് സംഭവം. തമിഴ്നാട് സ്വദേശി നാഗരാജു രാജപ്പൻ (54) ആണ് മരിച്ചത്. മകരജോതി ദർശനം കഴിഞ്ഞ് നാട്ടിലേക്കുള്ള മടക്കയാത്രക്കിടെയായിരുന്നു അപകടം.

വടശേരിക്കരയിൽ മൂത്രമൊഴിക്കാനായി വാഹനം നിർത്തിയതായിരുന്നു. ഇവിടെ മരം വീണ് പൊട്ടിയ വൈദ‍്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റാണ് മരണം സംഭവിച്ചത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com